Breaking...

9/recent/ticker-posts

Header Ads Widget

1975 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു



പാലാ സെന്റ് വിന്‍സെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 1975 ബാച്ച് SSLC വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നു. 75 ബാച്ചിലെ  64 പേരില്‍ 45 പേര്‍ പങ്കെടുത്തു. അന്നത്തെ അധ്യാപകരായ ഫാദര്‍ ലുഡോ വിക്ക്,  കെ.എന്‍ ഉലഹന്നാന്‍, വി.ജെ തോമസ്, പി.എ  മാത്യു ചെറിയാന്‍ പടവില്‍  തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.
 മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്.   മുന്‍ ആര്‍മി ജനറല്‍ മൈക്കിള്‍ മാത്യൂസ് കൊട്ടാരം ഉള്‍പ്പെടെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുടുംബസമേതമാണ് പങ്കെടുത്തത്. മൈക്കിള്‍ മാത്യൂസ് കൊട്ടാര,ം   ബാബു ജോസഫ് ഐപ്പന്‍പറമ്പില്‍,  ജോജി തോമസ്  മൂഴയില്‍, സണ്ണി ജോസഫ് പഞ്ഞിക്കുന്നേല്‍,  TJ തോമസ്  ജോസ് പാലോലില്‍,  ജോസഫ് മൈക്കിള്‍ തോട്ടുങ്കല്‍, സിറിയക് ക്രിസ്റ്റഫര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments