സൂംബാ നൃത്തവും ഫ്യൂഷന്‍ ഡാന്‍സും സംഘ നൃത്തവും എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചു നടന്ന ആശാസംഗമത്തെ ആവേശഭരിതമാക്കി. രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടത്തിയ ആശ ആരോഗ്യ പ്രവര്‍ത്തക സംഗമത്തിലാണ് ജീവനക്കാരും ആശാപ്രവര്‍ത്തകരും കലാവിരുന്നൊരുക്കിയത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ സംഗമം ഉദ്ഘാടനം ചെയ്തു.
0 Comments