Breaking...

9/recent/ticker-posts

Header Ads Widget

വേറിട്ട ദൃശ്യശ്രവ്യാനുഭവം പകര്‍ന്ന് വയലിന്‍ ഫ്യൂഷന്‍



വയലിന്‍ കൊണ്ട് എന്റെ കേരളം മേളയെ ത്രസിപ്പിച്ച്  രൂപാ രേവതിയുടെ വയലിന്‍ ഫ്യൂഷന്‍.   പഴയതും പുതിയതും മലയാളവും മറ്റു ഭാഷകളും കൂട്ടിയിണക്കിയുള്ള രൂപയുടെ ബാന്‍ഡിന്റെ പ്രകടനം തിരക്കേറിയ ഞായറാഴ്ചയുടെ സായാഹ്നത്തെ പ്രകമ്പനം കൊള്ളിച്ചു.  എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് രൂപ അവതരിപ്പിച്ച വയലിന്‍ ഫ്യൂഷന്‍  വേറിട്ട ദൃശ്യ-ശ്രവ്യ അനുഭവം പകര്‍ന്നത്.



Post a Comment

0 Comments