സ്ത്രീ ശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും ശ്രദ്ധേയമാവുകയാണ്. രുചിവൈവിധ്യങ്ങളൊരുക്കുന്ന ഫുഡ് കോര്‍ട്ട് കോട്ടയത്ത ഭക്ഷ്യപ്രേമികളുടെ മനം കവരുന്നതാണ്. ഇതോടൊപ്പം കുടുംബശ്രീയുടെ വിവിധ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളും കാര്‍ഷിക വിളകളുമെല്ലാം മേളയിലുണ്ട്.
0 Comments