ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് വാഹന യാതികര്‍ക്ക് ദുരിതമാകുന്നു. ചേര്‍പ്പുങ്കല്‍ പള്ളിയിലേക്കും മെഡിസിറ്റിയിലേക്കും കോളജിലേയ്ക്കുമുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവു കാഴ്ചയാണ്. ജംഗ്ഷന്റെ വീതി കൂട്ടി സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നു.
0 Comments