കേരള ലോട്ടറി ഇനി എല്ലാ ദിവസവും കോടിപതികളെ സൃഷ്ടിക്കുന്നു. കേരള ലോട്ടറിയുടെ 7 പ്രതിവാര ഭാഗ്യക്കുറികളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയാക്കിയപ്പോള്‍ ടിക്കറ്റ് വില അന്‍പതു രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ഒന്നാം സമ്മാനം ഒരുകോടി നല്‍കുന്ന സുവര്‍ണ്ണ കേരളം ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടന്നു.
0 Comments