കെടിയുസി (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മെയ്ദിനാഘോഷം നടത്തി. യൂണിയന് സംസ്ഥാന പ്രസിഡന്റും ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോസ് പുത്തന്‍ കാല, സംഘടന ജന.സെക്രട്ടറി സണ്ണിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന മെയ്ദിന റാലി നടന്നു മെയ് ദിന സമ്മേളനം കേരള കോണ്‍ഗ്രസ് എം സംസ്ഥാന ഓഫിസ് ചാര്‍ജ് ജന.സെക്രട്ടറി ഡോ .സ്റ്റിഫന്‍ ജോര്‍ജ് എക്സ് MLA ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാല അധ്യക്ഷത വഹിച്ചു
പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചമക്കാല മെയ്ദിന സന്ദേശം നല്കി സണ്ണികുട്ടി അഴകപ്രായില്, ജോസുകുട്ടി പൂവേലി, ബേബി കല്ലൂര്‍, ആര് സുരേഷ്, ജോര്‍ജ് അമ്പലം, കെ എന്‍ ജയറാം, സന്തോഷ് കല്ലറ, ചീന്തി രാധകൃഷ്ണന്, തോമസ് പനക്കല്‍,ടോമി തീവളളി എന്നിവര്‍ സംസാരിച്ചു തുടര്‍ന്ന് നടന്ന സെമിനാറില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളും ആനുകൂല്യങ്ങളും സംബന്ധിച്ച വിഷയത്തില്‍ റിട്ട. ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ പി.എന്‍ വിജയകുമാര്‍ ക്ലാസ് എടുത്തു.
0 Comments