പഹല്‍ ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു കൊണ്ട് ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ തവളക്കുഴി ജംഗ്ഷനില്‍ മെഴുകുതിരി കത്തിച്ച് മൗന പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് ഒ. ആര്‍ ശ്രീകുമാര്‍, സെക്രട്ടറി സുജ എസ് നായര്‍, ട്രഷറര്‍ കെ.എസ് സുകുമാരന്‍, വൈസ് പ്രസിഡന്റ് ബിജോ കൃഷ്ണന്‍, കമ്മിറ്റി അംഗങ്ങളായ സന്തോഷ് വിക്രമന്‍, പി.ജി ഗോപാലകൃഷ്ണന്‍ നായര്‍, രമാദേവി, ഉഷ ലാലു, സുശീല കരുണാകരന്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.
0 Comments