വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്നു. മന്ത്രി V.N വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വായനയെ ലഹരിയാക്കണമെന്ന് മന്ത്രി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. കവിത ചൊല്ലിയും ക്വിസ് മാസ്റ്ററായും വിദ്യാര്‍ത്ഥികളോട് സംവദിച്ചു കൊണ്ടാണ് മന്ത്രി വായനാപക്ഷാചരണം ഉദ്ഘാടനം ചെയ്തത്.
0 Comments