പാലാ കൊട്ടാരമറ്റം ആര്യാസ് ഹോട്ടല്‍ ഉടമ രാമകൃഷ്ണന്‍ (കണ്ണന്‍ ആര്യാസ്) ന്റെ ഭാര്യ സുജാത (48) ഇന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ച് നിര്യാതയായി. മൃതദേഹം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പാലാ ചെത്തിമറ്റം പുതിയകാവ് അമ്പലത്തിനു സമീപമുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും, സംസ്‌കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് നടത്തപ്പെടുന്നതുമാണ്.
0 Comments