Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു.


നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ചുകയറി ബൈക്ക് യാത്രികനായ യുവാവ് മരണമടഞ്ഞു. ഈരാറ്റുപേട്ട തൊടുപുഴ റൂട്ടില്‍ ഈലക്കയത്ത് പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. പൂഞ്ഞാര്‍ പനച്ചികപ്പാറ മറ്റക്കാട്ട് ഓമനക്കുട്ടന്റെ മകന്‍ അഭിജിത് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.




Post a Comment

0 Comments