Breaking...

9/recent/ticker-posts

Header Ads Widget

പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി സംഗീതോത്സവം നടന്നു.



കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി സംഗീതോത്സവം നടന്നു. കര്‍ണാടക സംഗീതജ്ഞന്‍ എസ് മഹാദേവന്‍ ഉദ്ഘാടനം ചെയ്തു. N രാമന്‍ നമ്പൂതിരി , PP കേശവന്‍ നമ്പൂതിരി, പ്രദീപ് AT, ഷാജി ആനശ്ശേരില്‍ , ഷൈജു താഴത്തേടത്ത്, ജയപ്രകാശ് കിഴക്കെ ചെമ്മല,  കുറിച്ചിത്താനം അനന്തകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഗീത വിദ്യകലാരംഗത്തെ പ്രതിഭകള്‍ സംഗീതോത്സവത്തില്‍ പങ്കെടുത്തു.



Post a Comment

0 Comments