Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ ബാറിന് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



യുവാവിനെ ബാറിന് മുന്‍പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറവിലങ്ങാട്  ബാറിന് മുന്‍പിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണയ്ക്കനാട് സ്വദേശി കുടിലില്‍ സരീഷ് സോമന്‍ (45) ആണ് മരിച്ചത്.




Post a Comment

0 Comments