Breaking...

9/recent/ticker-posts

Header Ads Widget

പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവം



കുറിച്ചിത്താനം പാറയില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ മകരവിളക്കു മഹോത്സവം ബുധനാഴ്ച നടക്കും. രാവിലെ 8 ന് അഷ്ടാഭിഷേകം, ഉച്ചയ്ക് 12 ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും. വൈകീട്ട് മകരസംക്രമ പൂജ, ദീപക്കാഴ്ച എന്നിവയും തുടര്‍ന്ന് കളമെഴുത്തു പാട്ട് , പഞ്ചാരിമേളം, പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ എന്നിവയും നടക്കും.



Post a Comment

0 Comments