Breaking...

9/recent/ticker-posts

Header Ads Widget

ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാണി സി കാപ്പന്‍ എംഎല്‍എ



നിരന്തരമായി ആവശ്യപ്പെട്ടിട്ടും കടവു പുഴ പാലത്തിന്  ഭരണാനുമതി നല്‍കാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് അനുമതി നല്‍കാന്‍ തയ്യാറായതെന്ന് മാണി സി കാപ്പന്‍ MLA.   ഇപ്പോള്‍ ജോസ് മാണി MP കത്തുനല്‍കിയതിനെ തുടര്‍ന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് അവകാശപ്പെടുന്നത് തെരഞ്ഞെടുപ്പു ലക്ഷ്യമാക്കിയുള്ള വ്യാജപ്രചരണമാണെന്നും  MLA. ജനറല്‍ ആശുപത്രി വിഷയത്തില്‍ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്വം നിര്‍വഹിച്ചതിന്റെ പേരിലാണ് DYFI യുടെ സമര പ്രഹസനമെന്നും മാണി സി കാപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



Post a Comment

0 Comments