Breaking...

9/recent/ticker-posts

Header Ads Widget

മേവിട വാക്കപുലത്തു പി. ജി. ബാലചന്ദ്രൻ നായർ നിര്യാതനായി


മേവിട  പുത്തേട്ട് ഭാവനയിൽ പരേതനായ വാക്കപുലത്തു ഗോപാലൻനായരുടെ മകൻ പി. ജി. ബാലചന്ദ്രൻ നായർ (ബാബു  67 വയസ്സ് ) നിര്യാതനായി. സംസ്ക്കാരം തിങ്കളാഴ്ച (30-03-26) 3 pm. ന് സ്വവസതിയിൽ. ഭാര്യ എലൂർ തച്ചേത്ത് കുടുംബാംഗം ഗീത ബാലചന്ദ്രൻ. 

മക്കൾ : Dr. ദിലീപ് (യു. കെ)

പ്രദീപ് ( ഹൈദരാബാദ് )

മക്കൾ : Dr. സിജ (യു. കെ)

ഐശ്വര്യ (ഹൈദരാബാദ് )





Post a Comment

0 Comments