Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ദീപം തെളിയിച്ചു


മഹാത്മാഗാന്ധിയുടെ 152-ാം ജന്‍മദിനത്തോട് അനുബന്ധിച്ച് എക്‌സൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും ആഭിമുക്യത്തില്‍ ലഹരിവിരുദ്ധ ദീപം തെളിയിച്ചു. 152 ദീപങ്ങള്‍ തെളിയിച്ചുകൊണ്ടാണ് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ ചടങ്ങുകള്‍ നടന്നത്.




Post a Comment

0 Comments