Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോല്‍സവം ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 1 വരെ



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോല്‍സവം ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടക്കും. ആഗസ്റ്റ് 31ന് വിനായക ചതുര്‍ത്ഥി ദിനത്തില്‍ 10008 നാളികേരത്തിന്റെ മഹാഗണപതി ഹോമവും, ഗജപൂജയും നടക്കും.




Post a Comment

0 Comments