Breaking...

9/recent/ticker-posts

Header Ads Widget

കേരള കോണ്‍ഗ്രസ് നേതാവ് നെയ്തുരുത്തില്‍ (മേക്കുന്നേല്‍) എന്‍.ഡി. ചാക്കോ (72) നിര്യാതനായി.



കേരള കോണ്‍ഗ്രസ് നേതാവ് നെയ്തുരുത്തില്‍ (മേക്കുന്നേല്‍) എന്‍.ഡി. ചാക്കോ (72) നിര്യാതനായി. ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട്, ഏറ്റുമാനൂര്‍ ബ്ലോക്ക്  പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട്, ജില്ലാ ബാങ്ക് ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് സ്വഭവനത്തില്‍ ആരംഭിച്ച് വെട്ടിമുകള്‍ സെന്റ് മേരീസ് പള്ളി കുടുംബക്കല്ലറയില്‍. ഭാര്യ: ഷെര്‍ളി, അതിരമ്പുഴ വല്ലാത്തറ കുടുംബാംഗമാണ്. മക്കള്‍: ഡെറിക് ചാക്കോ, ഹാരി ചാക്കോ. മരുമക്കള്‍: ജിസ്മിമോള്‍ ജോസ്, കാണക്കാരി നെടിയകാലായില്‍ കുടുംബാംഗമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍