Breaking...

9/recent/ticker-posts

Header Ads Widget

ഓണത്തിന്റെ പൂവിളികളുമായി അത്തമെത്തി



ഓണത്തിന്റെ പൂവിളികളുമായി അത്തമെത്തി. നാടും നഗരവും ഇനി ഓണാഘോഷ തിരക്കിലേയ്ക്ക് നീങ്ങുകയാണ്. അത്തം മുതല്‍ വീട്ടുമറ്റത്ത് പൂക്കളമൊരുക്കി ഓണത്തെ വരവേറ്റിരുന്ന ഒരുകാലഘട്ടത്തിന്റെ ഓര്‍മകളുമായാണ് അത്തം പിറന്നത്.




Post a Comment

0 Comments