Breaking...

9/recent/ticker-posts

Header Ads Widget

ലഭിച്ച ജോലി വേണ്ടെന്ന് വച്ച് ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാര ജേതാവ് ഷീലാ റാണി



സാന്ത്വന പരിചരണ രംഗത്തെ മികവിന് രാഷ്ട്രപതിയില്‍ നിന്നും ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം നേടിയ ഷീലാ റാണിക്ക് അര്‍ഹിക്കുന്ന അംഗീകാരമോ സ്ഥിരമായ ഒരു ജോലിയോ നല്‍കിയില്ലെന്ന് ആക്ഷേപമുയരുന്നു . വൃദ്ധജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഷീലാ റാണിയ്ക്ക്  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ താത്കാലിക പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ ലഭിച്ച ജോലി, പാലിയേറ്റീവ് നഴ്‌സുമാരോടുള്ള അവഗണനയില്‍ മനംനൊന്ത് വേണ്ടെന്നു വയ്ക്കുകയായിരുന്നു.




Post a Comment

0 Comments