Breaking...

9/recent/ticker-posts

Header Ads Widget

2 വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍ പെട്ട് കാണാതായി.



ഭരണങ്ങാനത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികളെ ഒഴുക്കില്‍ പെട്ട് കാണാതായി. വിലങ്ങു പാറ പാലത്തിനടിയിലെ കുളിക്കടവില്‍ കളിക്കാനിറങ്ങിയവരെയാണ് കാണാതായത്. വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. ഭരണങ്ങാനം അസീസ്സിയില്‍ ജര്‍മ്മന്‍ ഭാഷ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്. അടിമാലി മുണ്ടക്കയം സ്വദേശികളായ  അമല്‍ കെ ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.



Post a Comment

0 Comments