Breaking...

9/recent/ticker-posts

Header Ads Widget

കിംസ്‌ ഹെല്‍ത്ത് ആശുപത്രിയില്‍ സെപ്റ്റംബര്‍ 29ന് സൗജന്യ ഡോക്ടര്‍ കണ്‍സല്‍റ്റേഷന്‍



കോട്ടയം കിംസ്‌ ഹെല്‍ത്ത് ആശുപത്രിയില്‍  സെപ്റ്റംബര്‍ 29ന് ലോക ഹൃദയ ദിനം പ്രമാണിച്ച്  സൗജന്യ ഡോക്ടര്‍ കണ്‍സല്‍റ്റേഷന്‍  ഒരുക്കുന്നു.  കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടറുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ 4 മണി വരെയാണ് സൗജന്യ പരിശോധന  . സൗജന്യ ECG ടെസ്റ്റ്ും ഒരുക്കിയിട്ടുണ്ട്.  ലാബ്, റേഡിയോളജി, ECHO, TMT സേവനങ്ങള്‍ക്ക് പ്രത്യേകം ഇളവുകളും നല്‍കും.. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി  : 04812941000,9072726190 എന്നീ നമ്പറുകളില്‍ബന്ധപ്പെടണം




Post a Comment

0 Comments