Breaking...

9/recent/ticker-posts

Header Ads Widget

ആത്മഹത്യയ്ക്കു പിന്നില്‍ ബാങ്കുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം



കുടയംപടിയിലെ വ്യാപാരിയുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബാങ്കുദ്യോഗസ്ഥരുടെ മാനസിക പീഡനമെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശം പുറത്തു വിട്ട് കുടുംബാംഗങ്ങള്‍ . വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കര്‍ണാടക ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിയ്ക്ക് പിന്നാലെയാണ് കുടമാളൂര്‍ സ്വദേശി ബിനു ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.




Post a Comment

0 Comments