അറുപതിന്റെ നിറവില്‍ കുറവിലങ്ങാട് ദേവമാതാ കോളേജ് . പതിനായിരങ്ങള്‍ക്ക് ഉന്നതവിദ്യാഭ്യാസ സൗകര്യമൊരുക്കിയ കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് ഒക്ടോബറില്‍ തുടക്കമാകും. 60 ഇന കര്‍മ്മ പരിപാടികളാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്ര ജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്നതെന്ന് കോളേജ് മാനേജര്‍ റവ.. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ പറഞ്ഞു.
0 Comments