മാതാ അമൃതാനന്ദമയി ദേവിയുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് ഇടമറ്റം മാതാ അമൃതാനന്ദമയി മഠത്തില്‍ വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം നടന്നു. 70 വൃക്ഷത്തെകളുടെ വിതരണവും, 70 മാതാക്കളെ ആദരിക്കലും, 70 സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞയുമടക്കമുള്ള പരിപാടികളാണ് നടക്കുന്നത്. മുന്‍ എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ സിറിയക് തോമസ് വിശ്വശാന്തി പ്രാര്‍ത്ഥനാ യജ്ഞം ഉദ്ഘാടനം ചെയ്തു.
0 Comments