Breaking...

9/recent/ticker-posts

Header Ads Widget

വേള്‍ഡ് ഫാര്‍മസിസ്റ്റ് ഡേ ആചരിച്ചു



കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്റെയും കോട്ടയം SH മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ വേള്‍ഡ് ഫാര്‍മസിസ്റ്റ്  ഡേ ആചരിച്ചു. Kvm college of pharmacy kottayam ലെ വിദ്യാര്‍ത്ഥികളും പരിപാടികളില്‍ പങ്കെടുത്തു. SH മെഡിക്കല്‍ സെന്റര്‍ അസോസിയേറ്റ് ഡയറക്ടര്‍  സിസ്‌റര്‍ ലിറ്റില്‍ ഫ്‌ലവര്‍ അധ്യക്ഷത വഹിച്ചു. സി.ജീന റോസ്  ആമുഖ പ്രസംഗം നടത്തി. കെപിപിഎ കോട്ടയം ജില്ല പ്രസിഡന്റ്  സി.എസ് ജയറാം ,  ഫാര്‍മസി ദിനസന്ദേശം നല്‍കി.  കോട്ടയം ജില്ല ജോയിന്റ് സെക്രട്ടറി  ഗിരീഷ് കിടങ്ങൂര്‍ ആശംസ സന്ദേശം നല്‍കി. വിദ്യാര്‍ത്ഥികള്‍  ചേര്‍ന്ന് ഫാര്‍മസി ദിന പ്രതിജ്ഞ ചൊല്ലി. വിവിധ കലാപരിപാടികളും നടന്നു.





Post a Comment

0 Comments