അനധികൃതമായി കരിങ്കല്ല് കടത്തിയ 4 ടോറസ് ലോറികള്‍ അധികൃതര്‍ പിടിച്ചെടുത്തു. മീനച്ചില്‍ താലൂക്ക് ഓഫീസിലെ സ്‌ക്വാഡാണ് പൂഞ്ഞാറില്‍ നിന്നും ടിപ്പറുകള്‍ പിടിച്ചെടുത്തത്. വാഹനങ്ങള്‍ പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്ത്് പാര്‍ക്കു ചെയ്തിരിക്കുകയാണ്. നിയമാനുസൃതമായ ഫൈന്‍ അടച്ച ശേഷം വാഹനങ്ങള്‍ വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
0 Comments