Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌കരിച്ചു



കോട്ടയത്ത് വക്കീലിനെതിരെ സിജെഎം കോടതി  കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച്   ഏറ്റുമാനൂരില്‍ അഭിഭാഷകര്‍ ഫാമിലി കോടതി മജിസ്‌ട്രേറ്റ്  കോടതി, മുനിസിഫ് കോടതി,  എന്നിവ ബഹിഷ്‌കരിച്ചു. കോടതി ബഹിഷ്‌കരിച്ച വക്കിലമ്മാര്‍ കോടതിക്ക് പുറത്ത് പ്രകടനം നടത്തി. തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ ഓഫീസില്‍ പ്രതിഷേധയോഗവും ചേര്‍ന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കറ്റ്  സിബി വെട്ടൂര്‍ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റുമാരായ വിനോദ് കുമാര്‍, റോയ്‌സ് ജോര്‍ജ്, ഇമ്മാനുവല്‍, പ്രശാന്ത് രാജന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments