65-മത് സംസ്ഥാന ഖോഖോ കായികമേളയില്‍ ജൂണിയര്‍ വിഭാഗത്തില്‍ കോട്ടയം ജില്ലാ ടീമിന് മൂന്നാംസ്ഥാനം ലഭിച്ചു. പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ ആന്‍ മരിയ ഷിജു, മിനു ബിജു, സാനിയ തോമസ്, റോസ് മരിയ ജോജോ, മെറിന്‍ ബിനോയ്, അലോന തോമസ്, മരിയമനോ എന്നീ 7 പേരാണ് ടീമിലുണ്ടായിരുന്നത്. ടീമിലെ ആന്‍മരിയ ഷിജുവിനെ ഡിസംബര്‍ 3 മുതല്‍ മഹാരാഷ്ട്രയില്‍ വച്ചു നടക്കുന്ന ദേശീയ ഖൊ ഖൊ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലേക്ക് തിരഞ്ഞെടുത്തു.
0 Comments