Breaking...

9/recent/ticker-posts

Header Ads Widget

ചെണ്ടമേളകലാകാരന്മാരുടെ അരങ്ങേറ്റം നടന്നു.



പുല്‍പ്പാറ അഘോരി അസുരവാദ്യ കലാസമിതിയുടെ ആഭിമുഖ്യത്തില്‍ ചെണ്ടമേളം പരിശീലനം നേടിയ 12 കലാകാരന്മാരുടെ അരങ്ങേറ്റം നടന്നു. കലാമണ്ഡലം ശ്രീരാജിന്റെ ശിക്ഷണത്തിലാണ് ഇവര്‍ ചെണ്ടമേളം അഭ്യസിച്ചത്. ഉഴവൂര്‍ ശാസ്തംകുളം ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ചാണ് ചെണ്ട മേള അരങ്ങേറ്റം നടന്നത്.





.




Post a Comment

0 Comments