ശക്തമായ മഴയില്‍ ഏറ്റുമാനൂര്‍- പൂഞ്ഞാര്‍ സംസ്ഥാന പാതയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകള്‍ കവിഞ്ഞൊഴുകിയത് വാഹന യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും വലച്ചു. ഏറ്റുമാനൂര്‍ ടൗണില്‍ ഓട കവിഞ്ഞൊഴുകി. നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികളുടെ ഇടപെടലില്‍ പ്രശ്‌നം പരിഹരിച്ചു.
0 Comments