കനിവ് റബര്‍ ടാപ്പേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോട്ടയത്ത് റബര്‍ ബോര്‍ഡ് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. റബര്‍ വിലയിടിവിലും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. നാഗമ്പടത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് റബര്‍ ബോര്‍ഡ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണയും നടന്നു.
0 Comments