ചേര്‍പ്പുങ്കല്‍ പഴയ പാലവും ചകിണിപ്പാലവും മേയ് 30 മുതല്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും. അപകടാവസ്ഥ പരിഹരിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ചകിണി പ്പലത്തിലൂടെയുള്ള ഗതാഗതമാരംഭിക്കുന്നതോടൊപ്പം, പഴയ പാലം നടപ്പാതയായും തുറന്നു കൊടുക്കുന്നതെന്ന് മോന്‍സ് ജോസഫ് MLAയും മാണി Cകാപ്പന്‍ MLAയും അറിയിച്ചു.
0 Comments