Breaking...

9/recent/ticker-posts

Header Ads Widget

അയിരൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടതുറപ്പ് ശനിയാഴ്ച



അയിരൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ നവീകരണ കലശത്തിനു ശേഷമുള്ള നടതുറപ്പ് ശനിയാഴ്ച നടക്കും. രാവിലെ 4 ന് നട തുറന്ന് കണി കാണിക്കല്‍, പായസനിവേദ്യം, ഹോമ കലശാഭിഷേകം , പരികലശാഭിഷേകം, തത്വകലശാഭിഷേകം,  ബ്രഹ്‌മകലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ഏപ്രില്‍ 23 ന് ആരംഭിച്ച നവീകരണ കലശചടങ്ങുകള്‍ക്കാണ് ശനിയാഴ്ച സമാപനമാവുന്നത്.



Post a Comment

0 Comments