Breaking...

9/recent/ticker-posts

Header Ads Widget

നാടക് കോട്ടയം മേഖല അംഗത്വ വിതരണ സമ്മേളനം നടന്നു



നാടക് കോട്ടയം മേഖല അംഗത്വ വിതരണ സമ്മേളനം ഏറ്റുമാനൂര്‍ പ്രസ്സ് ക്ലബ് ഹാളില്‍ നടന്നു. മേഖലാ പ്രസിഡന്റ് കെ.പി പ്രസാദ് അധ്യക്ഷനായിരുന്നു. മേഖലാ സെക്രട്ടറി ബിജോ കൃഷ്ണന്‍,  ജില്ലാ പ്രസിഡന്റ് രമേശന്‍ കെ.,ജില്ലാ സെക്രട്ടറി കെ.എസ് സോമശേഖരന്‍, ട്രഷറര്‍ പി.  ചന്ദ്രകുമാര്‍  എന്നിവര്‍ സംസാരിച്ചു. നാടക അഭിനയത്തില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ തങ്കപ്പന്‍പിള്ളയെ ചടങ്ങില്‍ ആദരിച്ചു.



Post a Comment

0 Comments