Breaking...

9/recent/ticker-posts

Header Ads Widget

സിപിഐ (എം) പാലാ ഏരിയാ കമ്മറ്റി പുനസംഘടിപ്പിച്ചു.



സിപിഐ (എം) പാലാ ഏരിയാ കമ്മറ്റി പുനസംഘടിപ്പിച്ചു. സജേഷ് ശശിയാണ് പാലാ ഏരിയാ കമ്മറ്റിയുടെ പുതിയ സെക്രട്ടറി.  വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, CPIM ജില്ലാ കമ്മറ്റിയംഗം, KSKTU ജില്ലാ പ്രസിഡന്റ് , ഈ നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് എന്നീ നീലകളില്‍ പ്രവര്‍ത്തിച്ചവരുന്നതിനിടയിലാണ് സജേഷ് ശശി ഏരിയാ കമ്മറ്റി സെക്രട്ടറി സ്ഥാനത്തെത്തുന്നത്. പൂഞ്ഞാര്‍ ഏരിയാ സെകട്ടറിയായി TS സിജുവും തെരഞ്ഞെടുക്കപ്പെട്ടു.



Post a Comment

0 Comments