നിയന്ത്രണം വിട്ട കാര്‍ ബൈക്കിലും റോഡരികിലെ മതിലിലും ഇടിച്ചു തകര്‍ന്നു. കോട്ടയം എറണാകുളം റോഡില്‍ കുറുപ്പുന്തറയ്ക്കു സമീപം പഴയമഠം ജംഗ്ഷനില്‍ വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍ കാര്‍ യാത്രികര്‍ക്കും ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
0 Comments