Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ കമ്പനിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുന്നു.



പുന്നത്തുറ കമ്പനിക്കടവ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും അപ്രോച്ച് റോഡ്  നിര്‍മ്മാണം വൈകുന്നു. പാലത്തിലൂടെ അക്കരെയെത്താന്‍ പ്രദേശവാസികള്‍ ഉപയോഗിച്ചിരുന്ന  കോവണി PWD അധികൃതര്‍ നീക്കം ചെയ്തത് പ്രതിഷേധത്തിനു കാരണമായി. താത്കാലികമായെങ്കിലും പാലത്തിലൂടെ നടന്നു പോകാന്‍ അനുവദിക്കണമെന്നും ആറ്റു തീരമിടിയുന്നതൊഴിവാക്കാന്‍ അടിയന്തിരമായി നടപടി വേണമെന്നുമാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.



Post a Comment

0 Comments