കിടങ്ങൂര്‍ സൗത്ത് പീഞ്ഞാണിയില്‍ പരേതനായ സി.കെ ബാലകൃഷ്ണന്‍ നായരുടെ ഭാര്യ ടി.കെ സുമതിക്കുട്ടിയമ്മ (87) നിര്യാതയായി. ഈരാറ്റുപേട്ട പാറക്കല്‍ കുടുംബാംഗമാണ്.പരേത ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടയേഡ് അധ്യാപികയാണ്. മക്കള്‍-വിനോദ് ബി, മനോജ് ബി(മസ്‌കറ്റ്). മരുമക്കള്‍- പ്രീത എസ്, പ്രീന എസ് (ശക്തിവിലാസം എന്‍എസ്എസ് എച്ച്.എസ് ഇടനാട്).സംസ്‌ക്കാരം- 29/7/25 ചൊവ്വാഴ്ച 12 മണിക്ക് വീട്ടുവളപ്പില്‍. ഭൗതികശരീരം 28/7/25 തിങ്കളാഴ്ച 4 മണിക്ക് വസതിയില്‍ കൊണ്ടുവരും.
0 Comments