ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് പൂഞ്ഞാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തി.
കെ.പി.സി.സി. നിര്‍വ്വാഹക സമിതി അംഗം തോമസ് കല്ലാടന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്. അഡ്വ വി.എം മുഹമ്മദ് ഇല്ല്യാസ് അദ്യക്ഷത വഹിച്ചു. പി.എച്ച് നൗഷാദ്, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, അനസ് നാസര്‍, കെ.ഇ.എ.ഖാദര്‍. റോജി പൂഞ്ഞാര്‍, റോയി തുരുത്തേല്‍ ഹരി മണ്ണ്മഠം, ടിജോ കരക്കാട്, കെ.സി.ജയിംസ്, ഷിയാസ് സി.സി.എം., അഭിരാം ബാബു എന്നിവര്‍സംസാരിച്ചു.
0 Comments