ഈരാറ്റുപേട്ട തീക്കോയിയില്‍ ഹോട്ടല്‍ ജീവനക്കാരനായ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയീട്ടി കുട്ടിയാനിക്കല്‍ സോണിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തീക്കോയി ടൗണില്‍ ഉള്ള കെട്ടിടത്തില്‍ ആണ് സംഭവം. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി കരുതുന്നു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
0 Comments