Breaking...

9/recent/ticker-posts

Header Ads Widget

മരിയന്‍ ജംഗ്ഷനിലെ വളവ് നിവര്‍ത്താനുള്ള നടപടികള്‍ വൈകുന്നു.



പാലാ ബൈപ്പാസില്‍ അരുണാപുരം ഭാഗത്ത് മരിയന്‍ ജംഗ്ഷനിലെ വളവ് നിവര്‍ത്താനുള്ള നടപടികള്‍ നിയമക്കുരുക്കില്‍പെട്ട്  വൈകുന്നു. ഒരു വീടും സ്ഥലവും മാത്രമാണ് ഏറ്റെടുക്കാനുള്ളത് .  വര്‍ഷങ്ങളായി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമപോരാട്ടം തുടരുമ്പോള്‍  സമാന്തര റോഡിന്റെ മൂന്നാംഘട്ട വികസനം  പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോകുകയാണ്.



Post a Comment

0 Comments