Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും സ്‌കൂള്‍ ദിനാചരണവും നടത്തി



അയര്‍ക്കുന്നം ചേന്നാമറ്റം സിസ്റ്റര്‍ അല്‍ഫോന്‍സാസ് യുപി സ്‌കൂളില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷവും സ്‌കൂള്‍ ദിനാചരണവും നടത്തി. ചങ്ങനാശ്ശേരി അതിരൂപത. കോര്‍പ്പറേറ്റ് മാനേജര്‍. റവ. ഫാദര്‍ . ഡോ. ആന്റണി മൂലയില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഡോ.ജോസഫ് പാറയക്കല്‍ അധ്യക്ഷനായിരുന്നു അയര്‍ക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപിക. കുഞ്ഞുമോള്‍ ആന്റണി, അലുംനി അസോസിയേഷന്‍ പ്രസിഡണ്ട്. ജോയ് മാത്യു പൂവന്‍ പുഴക്കല്‍ . മുന്‍ ഹെഡ്മിസ്ട്രസ്. സാലിമ ആന്റണി,  അധ്യാപിക ആര്‍ ആശാ ലത, പിടിഎ പ്രസിഡണ്ട്  സബിത എ കെ.  , എം പി ടി എ പ്രസിഡണ്ട്. അശ്വതി ബിനോയ്.  പൂര്‍വ്വ വിദ്യാര്‍ത്ഥി. ടിവി ജോണ്‍. സ്‌കൂള്‍ ലീഡര്‍. നോയല്‍ യാക്കോബ് സന്തോഷ്. ദേവര്‍ഷ പി  ദിനൂപ്. ആന്‍ മരിയ കെ മനോജ്. എന്നിവര്‍ പ്രസംഗിച്ചു.  സ്‌കൂള്‍ അധ്യാപകരായ. ജോസ്മിന്‍ ജോണ്‍. നീനു തോമസ്. റിന്‍സി കുര്യാക്കോസ്, സോജന്‍ സെബാസ്റ്റ്യന്‍,മഞ്ജു ഉദയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments