Breaking...

9/recent/ticker-posts

Header Ads Widget

ബിന്ദുവിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു



കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മരണമടഞ്ഞ ബിന്ദുവിന് ആയിരങ്ങള്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ചു. തലയോലപ്പറമ്പിലെ വീട്ടില്‍ ബിന്ദുവിന്റെ പ്രമുഖനേതാക്കളടക്കമുള്ള വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.



Post a Comment

0 Comments