കോട്ടയം ജില്ലാ എംപ്ലോയ് മെൻ് എക്സ്ചേഞ്ചും മോഡൽ കരിയർ സെൻ്ററും പാലാ അൽഫോൻസാ കോളജും സംയുക്തമായി പ്രയുക്തി 2025 മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. അൽഫോൻസാ കോളജിൽ ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ക്യാമ്പിൽ IT എൻജിനീയറിംഗ് ഫിനാൻസ് ഓട്ടോ മോബൈൽ തുടങ്ങിയവിവിധ മേഖലകളിലെ രണ്ടായിരത്തോളം ഒഴിവുകൾ നികത്തുന്നതിനായി അൻപതോളം കമ്പനികൾ പങ്കെടുക്കും ശനിയാഴച രാവിലെ 9.30 ന് മാണി സി കാപ്പൻ MLA ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും നഗരസഭാ ചെയർമാൻ തോമസ്പീറ്റർ അധ്യക്ഷനാകും ജോബ് ഫെയറിൽ പങ്കെടുക്കുന്നതിന് ക ഓൺലൈൻ രജിസ്ടേഷൻ ആരംഭിച്ചു ശനിയാഴ്ച സ്പോട്ട് രജിസ്ടേഷനും സൗകര്യമുണ്ട്. വിശദവിവരങ്ങൾക്ക് 0481 2563451, 8138908657 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
0 Comments