Breaking...

9/recent/ticker-posts

Header Ads Widget

ബാബു കെ ജോര്‍ജ് കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്



കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റായി ബാബു കെ  ജോര്‍ജ് തെരഞ്ഞെടുക്കപ്പെട്ടു.  തുടര്‍ച്ചായായി രണ്ടാം തവണയാണ് ബാബു കെ ജോര്‍ജ് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റാവുന്നത്. സെക്രട്ടറിയായി Bഹരികൃഷ്ണനും വൈസ് പ്രസിഡന്റായി KR ബീനയും ജോയന്റ് സെകട്ടറിയായി B ശശികുമാറും തെരഞ്ഞെടുക്കപ്പെട്ടു.



Post a Comment

0 Comments