ഈരാറ്റുപേട്ടയില്‍ MDMAയുമായി 2 യുവാക്കള്‍ അറസ്റ്റില്‍. ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് നടത്തിയ പരിശോധനയിലാണ് 4.640 ഗ്രാം MDMAയുമായി ഈരാറ്റുപേട്ട സ്വദേശികളായ യാമിന്‍, സാഹില്‍ എന്നിവര്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നുമാണ് MDMA പിടിച്ചെടുത്തത്.
0 Comments