കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പ്രതിഭാ സംഗമം ജില്ലാ ജഡ്ജ് എം. മനോജ് ഉദ്ഘാടനം ചെയ്തു. വിരല്‍ത്തുമ്പിലാണ് വിജ്ഞാന സ്രോതസെന്നും അത് വിവേകത്തോടെ ഉപയോഗിക്കാന്‍ കഴിയണമെന്നും ജഡ്ജ് പറഞ്ഞു. പ്ലസ്ടു , എസ്.എസ്.എല്‍.സി. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അല്‍ഫോന്‍സാ ജോസഫ് ,നിര്‍മ്മലാ ജിമ്മി,ടെസ്സി സജീവ്,സന്ധ്യാ സജികുമാര്‍ ,എം. എന്‍ രമേശന്‍ ,വിനു കുര്യന്‍ ,ഡാര്‍ളി ജോജി,കമലാസനന്‍ ഇ.കെ. ,ജോയിസ് അലക്‌സ്, ലതികാ സാജു, രമാ രാജു, ബിജു ജോസഫ്,ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, അസ്സിസ്റ്റന്റ് സെക്രട്ടറി ബിജു മാത്യു, ജോമോന്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments