പാലക്കാട്ടുമല ഗാന്ധിഗ്രാം റബ്ബര്‍ ഉല്പാദക സംഘത്തിന്റെ നേതൃത്വത്തില്‍ യോഗ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗം നിര്‍മല ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഹാളില്‍ പ്രസിഡന്റ് വി.ജെ. ചാക്കോ അദ്ധ്യക്ഷനായിരുന്നു . യോഗയിലൂടെ ആരോഗ്യം എന്ന വിഷയത്തെക്കുറിച്ച് മരങ്ങാട്ടുപിള്ളി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ യോഗാ ഇന്‍സ്ട്രക്റ്റര്‍ അജിത് ആനന്ദന്‍ ക്‌ളാസ് നയിച്ചു. ജോയി ഫ്രാന്‍സീസ് സ്വാഗതവും ബെബി വട്ടുകുളം നന്ദിയും പറഞ്ഞു.
0 Comments